പറയാതെ അറിയാതെ നീ പോയതല്ലേ
മറു വാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേക്കു നീ മാഞ്ഞതല്ലേ
SWATHISHAN
Thursday, July 21, 2011
മനസ്സിന്റെ വേദന
ആഴത്തിലുള്ള സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദന.. ഒരിക്കലും ഒരാളെയും നമ്മുടെ ജീവനേക്കാള് ഏറെ സ്നേഹിക്കരുത്.. കാരണം നമ്മുടെ സ്നേഹം അവരുടെ ജീവിതത്തില് ഒന്നും അല്ലായിരുന്നു എന്നറിയുമ്പോള് അത് നമ്മളെ ഒരുപാട് വേദനിപ്പിക്കും
No comments:
Post a Comment