SWATHISHAN

Friday, May 11, 2012

പറയുവാന്‍ മറന്നത്........

 
ലോകത്തിന്‍റെ എതെങ്ങ്കിലും കോണിലിരുന്നു നി ഇത് കാണുകയാനെങ്ങില്‍ നി ഓര്‍ക്കുക ,,
ഞാന്‍ ഇന്നും നിന്നെ സ്നേഹികുന്നുണ്ടെന്ന്,,,
നിന്നക്കായ്‌ ഞാന്‍ കാത്തിരികുന്നുണ്ടെന്നു ,,,,,,
ജന്മാന്തരങ്ങള്‍ക്കപ്പുറത്ത്‌ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്‍ജന്മത്തിന്‌, വിങ്ങലുകളില്ലാതെ കണ്ണീരില്ലാതെ പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്‍പാടിന്‌
ഓരോ ജീവിതവും ഇങ്ങനെ സ്നേഹം തേടിയുള്ള അലച്ചില് മാത്രമാണൊ,രാവും പകലും മനസ്സിനെ കാര്‍ന്നു തിന്നുന്ന ഈ ഏകാന്തതയില്‍ ഇനിയും കാത്തിരിപ്പുകള്‍ ആര്‍ക്കുവേണ്ടി വേദനകള് അത് ഉള്ളില് ഒളിപ്പിക്കാന് ഞാന് ശീലിച്ചിരിക്കുന്നു ......
ഞാന്‍ നിന്നെ അറിയുന്നില്ലെന്ന് തോന്നിയോ…സ്നേഹിച്ചതില്ലെന്ന് തോന്നിയോ..., വേദനിപ്പ്പിച്ചെന്ന് തോന്നിയോ… ഒരു പാട് നാള് നിന്റെ വഴിയിലേക്ക് നോക്കി നിന്നിട്ടും
നിരര്‍ത്ഥമായ വാക്കുരയ്ക്കാനായി പോലുംനീയെത്തിയില്ല, ഞാനിവിടെ തനിച്ചാണ്
ഒറ്റപ്പെടലിന്റെ ഈ തുരുത്തില്.
ഇനി ജീവിതത്തില്‍ ഒരിക്കലും തിരികെ കിട്ടില്ലെന്ന് അറിഞ്ഞിട്ടും ആപഴയ കൂട്ടുകാരിയോട് ഒന്നു പറയണം അവളറിയാതെ അവള്‍ക്കായ് കാത്തിരുന്നതും,കാവല്നിന്നതും.. എല്ലാം......
വേദനയോടെ ഒരു നാള്‍ നീ അത് പറഞ്ഞപ്പോള്‍ തീര്ത്തും നിസഹായ ആവേണ്ടി വന്നു എനിക്ക്..ആരുമറിയാത്ത എന്റെ ഈ ഇഷ്ടം ഇങ്ങനെ മരിക്കട്ടെ.
ഒന്നുമേ ഓര്‍ക്കാതെ നിന്നെ ഞാന്‍ സ്നേഹിച്ച
തെന്നുടെ തെറ്റായിരുന്നു .....
ഞാന്‍ ഒരുപാട് വേദനിപ്പിച്ചു ല്ലേ
ശപിക്കണം എന്ന് തോന്നുന്നുവോ ,,,
എങ്കില്‍ ആകാം
എന്നെങ്കിലും നീ ഇതു കാണുകയാണെങ്കില്‍ മനസിലാക്കുക
എനിക്ക് ഒരുപാടു ഒരുപാടു ഇഷ്ടമായിരുന്നു ......
അന്നും ഇന്നും എന്നും  നിന്റെ മാത്രം
സ്വാതിഷാന്‍....