SWATHISHAN

Tuesday, August 23, 2011

"ഓര്‍മയുടെ താഴ്വാരം "


ഞാന്‍ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും ..എന്റെ ഓര്‍മയുടെ താഴ്വാരത്തിലെ സ്വപ്നങ്ങളും ,നിറങ്ങളും ,ഞാനും അസ്തമിക്കും വരെ ...


ജീവിധത്തില്‍ ഒറ്റപ്പെടതിരികാന്‍ ഞാന്‍ എല്ലാവരെയും സ്നേഹിച്ചു... പക്ഷെ ആത്മാര്‍ഥമായി സ്നേഹിച്ചത് കാരണം ഞാന്‍ എല്ലായിടത്തും ഒറ്റപ്പെട്ടു..

Sunday, August 14, 2011

തമ്മില്‍ കാണുന്നും മിണ്ടുന്ന്നും ഇല്ലെങ്കിലും ഞാന്‍ അറിയുന്നു നിന്റെ ഹൃദയസ്പന്ദനം നമ്മള്‍ ഒന്നാണ് അന്നും ഇന്നും....



എന്റെ ഉള്ളൊന്നു പിടഞ്ഞാല്‍ , കരളൊന്നു കലങ്ങിയാല്‍ നിന്റെതും പിടഞ്ഞിരുന്നു , കലങ്ങിയിരുന്നു....എന്നിട്ടും ഇന്നെന്റെ ഒച്ചയില്ലാ കരച്ചില്‍പോലും എന്തേ നീ അറിയുന്നില്ല !
എന്റെ ഓരോ നിനവുകളും പറയാതെ തന്നെ നീ അറിഞ്ഞിരുന്നു ഇന്നോ എന്റെ ഹൃദയം കീറി പറിഞ്ഞു ചോരയൊലിപ്പിക്കുമ്പോഴും നീ എന്തേ വരാത്തേ ഇന്നും എന്നും നിനക്കായ് ഞാന്‍ കാത്തിരിക്കുന്നു !! എന്നിട്ടും എന്തേ എന്റെ
സ്വാതി വാവാച്ചിക്ക് പറ്റിയത് ??
സാരമില്ല കാത്തിരിക്കാം എത്ര നാള്‍ വരെയും എന്റെ വാവാച്ചി വരുന്നതും നോക്കി എന്ന് നിന്റെ മാത്രം ഷാന്‍ അല്ല സ്വാതിഷാന്‍"

Set a place for me in
your heart and not in your mind
for the mind easily forgets
but the heart always remembers

"ഒരു നിമിഷം മാത്രം"



.


"ഒരു നിമിഷം മതി ഒരു പാട് ഇഷ്ടം തോന്നാന്‍ ....
ഒരു മിനുറ്റ്‌ മതി പിണങ്ങാന്‍ ....
പിണക്കം മാറാന്‍ കുറച്ചുദിവസം മതി....
പക്ഷെ.... ഒരു ജന്മം മുഴുവനും എടുത്താലും
ഇഷ്ട്ടപെട്ടയളെ മറക്കാന്‍ നമുക്ക് കഴിയില്ല...!!
ജീവതം ഒരിക്കല്‍ മാത്രം.
നാളെ നമ്മള്‍ കാണുമോ എന്നറിയില്ല.
ഈ ജീവിതയാത്രയില്‍... സ്വപ്നങ്ങളുടെയും,
മോഹങ്ങളുടെയും സുന്ദര സ്വപ്നവുമായിഎന്നും നിന്റെ മാത്രം
സ്വാതിഷാന്‍....

ഒരിക്കലും മായാത്ത എന്റെ മനസ്സിലെ ചിത്രം നീയാകുന്നു....



സൗഹൃദം എന്ന പദം
മനസ്സില്‍ കോറിയിടുന്നത് എത്രയെത്ര
രേഖാ ചിത്രങ്ങള്‍ ......
അവയില്‍ വര്‍ണ്ണാഭമായ ഒരിക്കലും
മായാത്ത എന്റെ മനസ്സിലെ ചിത്രം നീയാകുന്നു

Happiness is not something
u postpone 4 the future.
It’’s something u design 4 the present.
Make each moment a happy one.
I just did it by remembering U!
Good Morning & Have a nice day


Sunday, August 7, 2011

നിനകായ്....


നീയില്ലെങ്കില് .. പിന്നെ എന്തിനാണെനിക്ക് ഹൃദയം .???

എന്റെ പ്രണയം ... തിളങ്ങുന്ന വജ്രം പോലെയാണ് ....
കൈ തഴമ്പ് കൊണ്ട് തേയ്മാനം വരില്ല അതിന് .

സ്വപ്നങ്ങള് കൊണ്ട് തീര്ത്ത് എന്റൊ ഭവനത്തിന്
പ്രണയം കൊണ്ടൊരു മേല്ക്കൂ ര കെട്ടി ഞാന് ..

എന്റെം പ്രണയം ... അവളാണ് ആദ്യം ..
എന്റെ മനസ്സിലേക്ക് കടന്നു വന്നത് .
ഒരു പുതിയ ലോകത്ത് എത്തിയവനെ പോലെ ഇരുന്ന ഞാന് അവളെ കണ്ടു .

ഒരു ദേവതയെ പോലെ ...അവള് കടന്നു വന്നു ...

അവള് ഒരു വട്ടം എന്നെ നോക്കി .. ഒരു കുളിര് .. മനസ്സില് ...
എന്റെം സ്വപ്നങ്ങളില് നിത്യവും ഞാന് അവളെ കണ്ടു .
''സുന്ദരമായ കണ്ണുകള് ഉള്ളവള് ''
സ്വപ്നങ്ങളില് അവള് സ്ഥിരം അതിഥിയായി
അവളെ എന്റെ സങ്കല്പദേവതക്ക് പരിചയപെടുത്തി ..

ഒടുക്കം ഞാന് എന്റെക മനസ്സിനോട് ചോദിച്ചു .
ഇവളെ എനിക്ക് ഇഷ്ടമായി ..
നിനക്കോ ?
മൗനം..
ഒരു മറുപടി ഞാന് പ്രതിക്ഷിക്കുന്നില്ല ...

എനിക്ക് ആദ്യമായ് മൊബൈലില് "നിനകായ് " എന്ന്
അവള് എഴുതി അയച്ച പ്രണയ സന്ദേശം കാലം മായ്‌ച്ചെങ്കിലും ...
എന്റെ മനസ്സില് ആണ് അത് എഴുതിയത്..

ചിലപ്പോള്‍ ഇതു വായിക്കുന്നവര്‍ കരുതിയേക്കാം എന്‍റെ പ്രണയം നഷ്ട്ടപ്പെട്ടെന്ന് ...
ഇല്ല !!! ഒരിക്കലുമില്ല