SWATHISHAN

Sunday, August 14, 2011

തമ്മില്‍ കാണുന്നും മിണ്ടുന്ന്നും ഇല്ലെങ്കിലും ഞാന്‍ അറിയുന്നു നിന്റെ ഹൃദയസ്പന്ദനം നമ്മള്‍ ഒന്നാണ് അന്നും ഇന്നും....



എന്റെ ഉള്ളൊന്നു പിടഞ്ഞാല്‍ , കരളൊന്നു കലങ്ങിയാല്‍ നിന്റെതും പിടഞ്ഞിരുന്നു , കലങ്ങിയിരുന്നു....എന്നിട്ടും ഇന്നെന്റെ ഒച്ചയില്ലാ കരച്ചില്‍പോലും എന്തേ നീ അറിയുന്നില്ല !
എന്റെ ഓരോ നിനവുകളും പറയാതെ തന്നെ നീ അറിഞ്ഞിരുന്നു ഇന്നോ എന്റെ ഹൃദയം കീറി പറിഞ്ഞു ചോരയൊലിപ്പിക്കുമ്പോഴും നീ എന്തേ വരാത്തേ ഇന്നും എന്നും നിനക്കായ് ഞാന്‍ കാത്തിരിക്കുന്നു !! എന്നിട്ടും എന്തേ എന്റെ
സ്വാതി വാവാച്ചിക്ക് പറ്റിയത് ??
സാരമില്ല കാത്തിരിക്കാം എത്ര നാള്‍ വരെയും എന്റെ വാവാച്ചി വരുന്നതും നോക്കി എന്ന് നിന്റെ മാത്രം ഷാന്‍ അല്ല സ്വാതിഷാന്‍"

Set a place for me in
your heart and not in your mind
for the mind easily forgets
but the heart always remembers

No comments:

Post a Comment