SWATHISHAN

Sunday, August 7, 2011

നിനകായ്....


നീയില്ലെങ്കില് .. പിന്നെ എന്തിനാണെനിക്ക് ഹൃദയം .???

എന്റെ പ്രണയം ... തിളങ്ങുന്ന വജ്രം പോലെയാണ് ....
കൈ തഴമ്പ് കൊണ്ട് തേയ്മാനം വരില്ല അതിന് .

സ്വപ്നങ്ങള് കൊണ്ട് തീര്ത്ത് എന്റൊ ഭവനത്തിന്
പ്രണയം കൊണ്ടൊരു മേല്ക്കൂ ര കെട്ടി ഞാന് ..

എന്റെം പ്രണയം ... അവളാണ് ആദ്യം ..
എന്റെ മനസ്സിലേക്ക് കടന്നു വന്നത് .
ഒരു പുതിയ ലോകത്ത് എത്തിയവനെ പോലെ ഇരുന്ന ഞാന് അവളെ കണ്ടു .

ഒരു ദേവതയെ പോലെ ...അവള് കടന്നു വന്നു ...

അവള് ഒരു വട്ടം എന്നെ നോക്കി .. ഒരു കുളിര് .. മനസ്സില് ...
എന്റെം സ്വപ്നങ്ങളില് നിത്യവും ഞാന് അവളെ കണ്ടു .
''സുന്ദരമായ കണ്ണുകള് ഉള്ളവള് ''
സ്വപ്നങ്ങളില് അവള് സ്ഥിരം അതിഥിയായി
അവളെ എന്റെ സങ്കല്പദേവതക്ക് പരിചയപെടുത്തി ..

ഒടുക്കം ഞാന് എന്റെക മനസ്സിനോട് ചോദിച്ചു .
ഇവളെ എനിക്ക് ഇഷ്ടമായി ..
നിനക്കോ ?
മൗനം..
ഒരു മറുപടി ഞാന് പ്രതിക്ഷിക്കുന്നില്ല ...

എനിക്ക് ആദ്യമായ് മൊബൈലില് "നിനകായ് " എന്ന്
അവള് എഴുതി അയച്ച പ്രണയ സന്ദേശം കാലം മായ്‌ച്ചെങ്കിലും ...
എന്റെ മനസ്സില് ആണ് അത് എഴുതിയത്..

ചിലപ്പോള്‍ ഇതു വായിക്കുന്നവര്‍ കരുതിയേക്കാം എന്‍റെ പ്രണയം നഷ്ട്ടപ്പെട്ടെന്ന് ...
ഇല്ല !!! ഒരിക്കലുമില്ല

No comments:

Post a Comment