SWATHISHAN

Thursday, July 21, 2011

എന്റെ കാത്തിരിപ്പ്


ഇടതൂര്‍ന്ന വള്ളിപ്പടര്‍പ്പുകളില്‍
മുന്തിരിക്കുലകള്‍....
മഴമേഘങ്ങള്‍ ഒഴുകി നടക്കുന്ന
ആകാശത്ത്
ചിറകടിക്കുന്ന ചിത്രശലഭങ്ങള്‍.....
കുന്നിന്‍ചെരുവിലെ തണല്‍ മരങ്ങളില്‍
കാറ്റിന്‍റെ കൈകള്‍ വികൃതികാട്ടുമ്പോള്‍ ,
ഒരു സ്വപ്നത്തില്‍
നിന്നുണര്‍ന്ന പോലെ
ഒരു സ്നേഹഗാനത്തിന്‍റെ പല്ലവി ഉണരുന്നു ..
അതു കേട്ടിരിക്കാന്‍
ഞാനും നീയും നമ്മുടെ സ്വപ്നങ്ങളും മാത്രം ....



No comments:

Post a Comment