SWATHISHAN

Wednesday, July 6, 2011

യാത്ര....


ഓരോ യാത്രയും വിട വാങ്ങല്‍ ആണ്...

ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള പ്രായാണം..

അതാണു യാത്ര..

ഈ യാത്ര എന്നില് തുടങ്ങി എന്നില് തന്നെ അവസാനിക്കുന്നു...

നിന്നില് നിന്നും എന്നിലേക്ക് തന്നെയുള്ള മടക്കയാത്ര...

ഈ വഴി എനിക്ക്‌ അപരീചിതമാണ്‌..

എങ്കിലും..

ഒരു നേര്‍ത്ത നെടുവീര്‍പ്പോടെ.....

ചിരിക്കാനാവുന്ന ഒരു നല്ല നാളെയിലേക്ക് ......

കണ്ണും നട്ട് ഈ വഴിയില്‍ ഇനിയെത്ര ദൂരം.......

ഒരു സഞ്ചാരിയായ് ഞാന്‍ നടന്നകലണം......

(നിന്നെ മറക്കുക എന്നാല്‍, എനിക്ക്‌ മരണമാണ്‌.)

SWATHISHAN

No comments:

Post a Comment