
"എന്റെ രാവുകള്‍
അതിന്റെ അന്ത്യ യാമങ്ങള്‍
നിദ്രയുടെ നേര്‍ത്ത നാരുകള്‍
ഞാനറിയാതെ നീ കവറ്ന്നെടുത്തു
എന്റെ കിനാവുകള്‍
അവയുടെ നനുത്ത വിരലുകള്‍
ആര്‍ദ്ര നിശ്വാസങ്ങള്‍
അവ പോലും നീ അളന്നെടുത്തു "
ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ....
നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു ....
ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ആ സൌഹൃദത്തിനു മുന്‍പില്‍ ....സമര്‍പ്പിക്കുന്നു ഹൃദയപൂര്‍വം..."
(SWATHISHAN)
No comments:
Post a Comment