അറിയാതെ മറഞ്ഞു പോകുന്ന സ്നേഹം സ്വന്തം മനസിന്‍റെ വിങ്ങലാണ്...
പക്ഷെ...പറയാതെ..മറച്ചു വയ്ക്കുന്ന സ്നേഹം മറ്റൊരു മനസ്സിന്‍റെ മരണമാണ്...
തിരിച്ചറിയാതെ പോയ സ്നേഹത്തിന്റെ വേദന കാലം മായ്ക്കും...
പക്ഷെ ...അറിഞ്ഞിട്ടും തള്ളികളഞ്ഞ സ്നേഹത്തിന്‍റെ വേദന
കാലം ഓര്‍മ പെടുത്തികൊണ്ടേയിരിക്കും....

No comments:
Post a Comment