
ജീവിധത്തില്‍ ഒറ്റപെട്ടു എന്നുള്ള തോനല്‍.... ആരോകെയോ നഷ്ട്പെട്ടു എന്നുള തോനല്‍.... അത് നമ്മളെ തളര്തുന്നുവെങ്കില്‍ , അത് നമ്മളെ വേധനിപികുന്നുവെങ്കില്‍... അതിനു ഒരു അര്‍ത്ഥമേ ഉള്ളു അവര്‍ ആരായിരുന്നാലും അവരെ നാം എപോഴോ സ്നേഹിച്ചിരുന്നു സത്യം!!!!!! നിന്‍റെ സൗഹൃതം എന്നും ഒരു തണലായിരിക്കട്ടെ SWATHISHAN
No comments:
Post a Comment