എപ്പോഴോ അറിയാതെ എന്‍റെ മനസിന്‍റെ ഉള്ളില്‍ ഇടം നേടിയ എന്‍റെ ജീവനെ....
ഇപ്പൊ എന്‍റെ മുന്നില്‍ ഞാന്‍ കാണാത്ത ഒരു മുഖം മാത്രം,
നിന്‍ സ്വരം കേള്‍ക്കാന്‍ കൊതിക്കുന്നു....
പ്രണയം ഇത്രയും സുന്ദരംആണെന്നതിനും അപ്പുറം ഇത്രയും വേദനയും ഉണ്ടെന്നു ഞാന്‍ അറിഞ്ഞു.
എന്നിട്ടും എന്തെ നീ എന്‍ മനമറിയാതെ പോകുന്നു.....
എന്‍റെ വേദന അറിയാതെ പോകുന്നു....
എവിടെ തിരിഞ്ഞാലും നിന്‍ മുഖം മാത്രം,
ഒരുനോക്കു കാണുവാന്‍.നിന്‍സ്വരം കേള്‍ക്കുവാന്‍ എന്‍ മനം തുടിക്കുന്നത് നീ അറിയുന്നില്ലേ ?
എന്നില്‍ നിന്നും നീ അകന്നു പോകുകയാണോ?
ഒരുപക്ഷെ നീ എനിക്ക് നഷ്ട്ടപെട്ടാല്‍ നിനക്ക് നഷ്ടപെടുന്നത് ഞാന്‍ മാത്രം....
എനിക്ക് നഷ്ടപെടുന്നത് ഈ ലോകം, എന്‍റെ ജീവന്‍..
അന്ന് ഞാന്‍ സ്നേഹിക്കും മരണത്തെ,
അന്ന് എന്റെ ചിതയുടെ അരികില്‍ വന്നു ഒന്ന് പറയുമോ ? ഒരുവട്ടമെങ്കിലും?
ഇനി ഒരു ജന്മ്മ്മം ഉണ്ടെങ്കില്‍ നമ്മള്‍ ഒരുമിച്ചു ജീവിക്കാം എന്ന് SWATHISHAN
No comments:
Post a Comment