SWATHISHAN

Thursday, July 21, 2011

നീ വരുന്നതും കാത്ത് ഞാന്‍ ഇരിക്കും വരില്ലേ നീ ?



നീ
എനിക്കായി മാത്രം സൂക്ഷിച്ചുവച്ച ആ പ്രണയത്തിന് ഇന്നെന്തു പറ്റീ ?! എന്നാണ്
നിനക്ക് എന്റെ പ്രണയത്തിന് സുഗന്ധം പോരാ എന്ന്തോന്നിത്തുടങ്ങിയത്?ഞാനും
നീയും എന്ന ദ്വന്തമില്ല , നമ്മള്‍
എന്ന എകത്വമേയുള്ളൂ എന്ന് നീ എപ്പോഴും പറയാറുള്ളതല്ലേ...എന്നിട്ടും നീ എന്തിനായിരുന്നു
നിന്റെ ഹൃദയത്തില്‍ നിന്നും എന്നെ അടര്‍ത്തി മാറ്റിയത്?

No comments:

Post a Comment